obit-photo
ചരമം രാമന്‍കുട്ടി നായര്‍

മുത്രത്തിക്കര: മുല്ലക്കര വീട്ടിൽ കോഴിക്കാട്ട് രാമൻകുട്ടി നായർ (89) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: പങ്കജാക്ഷൻ, ഇന്ദിര, കാർത്ത്യായനി, ഷൈലജ, അജിത. മരുമക്കൾ: സുഭദ്ര, രാജൻ, കൃഷ്ണൻകുട്ടി, ഗിരിജൻ, രാഘവൻ.