പുതുക്കാട്: റെയിൽവേ സ്റ്റേഷൻ റോഡിൽ തെക്കേക്കര ആളൂക്കാരൻ അലക്‌സാണ്ടർ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മെറ്റിൽഡ. മക്കൾ: അഡോൺ, അനോന. മരുമക്കൾ: ആൻസി, ജിതിൻ.