santhakumari
ശാന്തകുമാരി

കയ്പമംഗലം: പെരിഞ്ഞനം ഈസ്റ്റ് യു.പി സ്‌കൂൾ പരിസരത്ത് താമസിക്കുന്ന തോട്ടുങ്ങൽ മോഹനൻ ഭാര്യ ശാന്തകുമാരി (79) നിര്യാതയായി. മക്കൾ: മനോജ് കുമാർ, ബിജോയ്. മരുമക്കൾ: സുലത, ഷിജി. സംസ്‌കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ.