unnikrishnan
ഉണ്ണികൃഷ്ണൻ

കയ്പമംഗലം: ചാമക്കാല തേർപുരക്കൽ ചേന്നൻ മകൻ ഉണ്ണിക്കൃഷ്ണൻ (68) നിര്യാതനായി. സി.പി.ഐ ചാമക്കാല ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സ്‌നേഹലത, സുലത. മരുമക്കൾ: വിനു, വിനേഷ്.