ചാലക്കുടി: ചേനത്തുനാട് കുണ്ടൂർ അരവിന്ദാക്ഷൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് നഗരസഭ ക്രിമറ്റോറിയത്തിൽ. ഭാര്യ: മീനു (റിട്ട. ഗവ. നഴ്‌സ് ). മക്കൾ: പ്രസന്ന , കവിത. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, വാസൻ.