കൊടകര: മനക്കുളങ്ങര പൊരുമ്പത്തുപറമ്പിൽ വീട്ടിൽ പരേതനായ കുഞ്ഞിക്കൃഷ്ണന്റെ ഭാര്യ തങ്കമണി (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശകുന്തള, ശശി, ഗീത. മരുമക്കൾ: പരേതനായ പ്രസന്നൻ, ഷീല, വത്സൻ...