devayani
ദേവയാനി

കയ്പമംഗലം: ചളിങ്ങാട് അമ്പലനട പടിഞ്ഞാറ് വശം കല്ലയിൽ പരേതനായ കുട്ടപ്പൻ ഭാര്യ ദേവയാനി (86) നിര്യാതയായി. മക്കൾ: മണി, ലാലു. സിന്ധു. മരുമക്കൾ: സുകുമാരൻ, സുരാഗി, ബാബു. സംസ്‌കാരം നടത്തി.