മനക്കൊടി: മരോട്ടിക്കൽ കൊച്ചക്കൻ മകൻ ഭാസി (53) നിര്യാതനായി. സതേൺ ബോർവെൽസ് ആൻഡ് പമ്പ്‌സ് സ്ഥാപനത്തിന്റെ ഡയറക്ടറാണ്. സംസ്‌കാരം ഇന്ന് രാവിലെ 8 ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: മിനി. മക്കൾ: അഞ്ജലി വർഷ, ആതിര വർഷ. അമ്മ: ലീല.