കോടാലി: ചെമ്പുച്ചിറ മഹാദേവ ക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവത്തിന് നാളെ കൊടികയറും. തുടർന്ന് 13 സെറ്റുകളിലും കൊടിയേറ്റ് നടക്കും. മാർച്ച് 4നാണ് ഉത്സവം.