കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളം അരയംപറമ്പിൽ ശങ്കുണ്ണി ഭാര്യ യശോദ (76) നിര്യാതയായി. മക്കൾ: മോഹൻദാസ് (പി.എ ഓഫ് എം.ഡി കെ.എസ്.ഇ.ബി.), സുനിത. മരുമക്കൾ: സുധിനൻ, വിധു ( ഡയറി ഫാം ഇൻസ്ട്രക്ടർ കൊടുങ്ങല്ലൂർ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ..