വലപ്പാട് : ബീച്ച് പ്രിയ സെന്ററിൽ തച്ചപ്പുള്ളി ശങ്കരനാരായണൻ ഭാര്യ സാവിത്രി (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മനോഹരൻ, ഷാലി, സിന്ധു. മരുമക്കൾ: തിലു, ഉണ്ണിക്കൃഷ്ണൻ, സുനിൽ.