കോലഴി : പൂവ്വണി കൈലാസ് നഗറിൽ വടക്കേ മഠത്തിൽ ഗോപാലൻ നായർ (95) (എൻജിനിയറിംഗ് കോളേജ് റിട്ട. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ : വിജയലക്ഷ്മി (ഗവ. എൽ.പി സ്‌കൂൾ അയ്യന്തോൾ), ശശികുമാർ (സുധർമ്മ മെട്രോ പോളിസ് , സതി (സുധർമ്മ മെട്രൊ പോളിസ് തൃശൂർ). മരുമക്കൾ : ചന്ദ്രൻ (റിട്ട. സർക്കാർ ജീവനക്കാരൻ ) രാജി, രാജേന്ദ്രൻ (അശ്വിനി ആശൂപത്രി തൃശൂർ).