മാള: മേലഡൂർ കീഴഡൂർ ദേശത്ത് ഇളമ്പക്കാട്ട് മനയിൽ രാമൻ നമ്പൂതിരി മകൻ കൃഷ്ണൻ നമ്പൂതിരി (കുഞ്ഞുണ്ണി) (54) നിര്യാതനായി. മക്കൾ: വിഷ്ണു, വീണ. സംസ്കാരം ഇന്ന് രാവിലെ 9.30 ന് സ്വവസതിയിൽ നടക്കും.