ബ്ലോക്ക് തല photo
ബ്ലോക്ക് തല പഠനോത്സവം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മാള: ബ്ലോക്ക് തല പഠനോത്സവം അന്നമനടയിൽ അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്നമനട പഞ്ചായത്ത് പ്രസിഡൻ്റ് ടെസ്സി ടൈറ്റസ്, വൈസ് പ്രസിഡൻ്റ് ടി.കെ. ഗോപി, ബേബി പൗലോസ്, പി.കെ. തിലകൻ, എം.കെ. പ്രകാശൻ, ബി.പി.ഒ: ശശി, പ്രധാനദ്ധ്യാപിക ഇ.ഡി. ദീപ്തി, ഫസില തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ വിവിധ വിഷയങ്ങളിലെ പഠന മികവുകൾ അവതരിപ്പിച്ചു.