kda-obit-dr-july
ഡോ. ജൂലി

ആളൂർ: അരിക്കാട്ട് അഡ്വ. ജെയിന്റെ ഭാര്യ ഡോ. ജൂലി ജോസ് (43) നിര്യാതയായി. മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയാണ്. വരാക്കര മാപ്രാണത്തുകാരൻ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് ആളൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഫിൽറോസ്, ഐറിൻ.