ആളൂർ: വല്ലക്കുന്ന് പള്ളത്ത് മാധവൻ (73) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: രാധിക, രാജീവ്, രഞ്ജിത്ത്. മരുമക്കൾ: കണ്ണൻ, ഷിജി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.