kda-obit-kochupennu-86
കൊച്ചുപെണ്ണ്

കോടാലി: ചെമ്പൂച്ചിറ പൂക്കോടൻ പരേതനായ അപ്പുക്കുട്ടൻ ഭാര്യ കൊച്ചുപെണ്ണ് (86) നിര്യാതയായി. മക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണൻ, അയ്യപ്പൻ, മധു, സുനിത. മരുമക്കൾ: വനജ, ഷീന, അശോകൻ. സംസ്‌കാരം നടത്തി.