obituary
കുഞ്ഞുമുഹമ്മദ്

ചാവക്കാട്: ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ തെരുവത്ത് വീട്ടിൽ ടി.വി. കുഞ്ഞുമുഹമ്മദ് (73) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് മണത്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഷരീഫ. മക്കൾ: ഫാബിദ്, ഫവാദ്, ഫിസ്‌ന. മരുമക്കൾ: ഹിബ, നഹ്‌ല, നവാസ്.