കൊടകര: കൊളത്തൂർ കിഴക്കൂട്ട് കൃഷ്ണൻകുട്ടി നായരുടെ മകൻ ബാബു (കുട്ടൻ-49) നിര്യാതനായി. സഹോദരങ്ങൾ: പങ്കജാക്ഷൻ, പരേതനായ രവീന്ദ്രൻ, ബാലൻ, കമലാക്ഷി, അംബിക, അജിത. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.