കുന്നംകുളം: കോയമ്പത്തൂരിലെ പ്രമുഖ വ്യാപാരി പഴഞ്ഞി പൊറത്തൂർ പി.ടി. ഉക്രുകുട്ടി (67) നിര്യാതനായി. മാതാ സ്റ്റീൽ, യുണൈറ്റഡ് സ്റ്റീൽ സ്ഥാപനങ്ങളുടെ ഉടമയാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കോയമ്പത്തൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: റീന. മക്കൾ: റിജോ , റിനോ, റിജി. മരുമക്കൾ: ഷെറി, സെറിൻ, ഡോ. ജോർജ് (ഇംഗ്ലണ്ട്).