ammini
അമ്മിണി

ചാഴൂർ: എൻ എസ് എസ് കരയോഗം പ്രസിഡന്റ് ചേറ്റകുളം കൊണ്ടോര് കൃഷ്ണകുമാർ ഭാര്യ അമ്മിണി (63) നിര്യാതയായി. സംസ്‌കാരം മാർച്ച് ഒന്നിന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അഭിലാഷ്, അഭഷേക്. മരുമക്കൾ: ഹൃദ്യ, അനിത.