കാഞ്ഞാണി: കിഴക്കൂട്ട് ഗംഗാധരൻ മകൻ ഉപേന്ദ്രൻ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗംഗാദേവി. മക്കൾ: ഗൗതമൻ, കാവ്യമോൾ, ദിവ്യമോൾ. മരുമക്കൾ: അനിലൻ, അനി.