death
വിശ്വനാഥൻ

കോണത്തുകുന്ന്: പുത്തൻചിറ കോവിലകത്തുകുന്ന് പുളിക്കൽ വിശ്വനാഥൻ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സാവിത്രി. മക്കൾ : വിപിൻ, സഖില. മരുമക്കൾ: വന്ദന, സനീഷ്.