stella
സ്റ്റെല്ല

മനക്കൊടി: മേനോത്തുപറമ്പിൽ സന്തോഷ് ഭാര്യ സ്റ്റെല്ല (49) നിര്യാതയായി. സംസ്‌കാരം മാർച്ച് ഒന്നിന് രാവിലെ 9 ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: ആതിര, അഭിഷേക്.