peyad

മലയിൻകീഴ്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ പേയാട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ അസംബ്ലി മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. അജിതിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.ജെ. വിഷ്ണു, ടി.എൻ. ദീപേഷ്, അനൂപ്ചന്ദ്രൻ, ജയൻ എന്നിവർ പങ്കെടുത്തു.