kikma

കാട്ടാക്കട:നെയ്യാർഡാം കിക്മാ കോളേജിൽ സംഘടിപ്പിച്ച ദ്വിദിന ക്വാണ്ടിറ്റേറ്റീവ് അനാലിസിസ് ശില്പശാല യൂണിവേഴ്സിറ്റി ഐ.ക്യു.എസി. ഡയറക്ടർ പ്രൊഫ.ഡോ.ഗബ്രിയേൽ സൈമൺ ഉദ്ഘാടനം ചെയ്തു.കിക്മ ഡയറക്ടർ ഡോ.സ്റ്റാൻലി ജോർജ് അദ്ധ്യക്ഷത വഹിച്ചു.ഡോ.വിഷ്ണുനാഥ് തുടങ്ങിയവർ സംസാരിച്ചു.ശില്പശാല ഇന്ന് സമാപിക്കും.ഡോ.കെ.എസ്.ചന്ദ്രശേഖരൻ സമാപന യോഗം ഉദ്ഘാടനം ചെയ്യും.