കാട്ടാക്കട:പരുത്തിപ്പള്ളി സഹൃദയ ഗ്രന്ഥശാലയിൽ ആരംഭിച്ച യോഗ പരിശീലനം താലക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.രാമകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു.എ.പ്രതാപ ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം രാധാ ജയൻ,ഡോ.പരുത്തിപ്പള്ളി കൃഷ്ണൻ കുട്ടി,സെക്രട്ടറി സുരേഷ്,എന്നിവർ സംസാരിച്ചു.മൂന്ന് മാസമാണ് പരിശീലന പരിപാടി.