ആര്യനാട്:ആര്യനാട് പഞ്ചായത്തിലെ പറണ്ടോട് യു.പി.എസിൽ സംഘടിപ്പിച്ച ഭക്ഷ്യമേള ഹെൽത്ത് ഇൻസ്പെക്ടർ വി.പി വിനോദ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് രഞ്ചിത്ത് അദ്ധ്യക്ഷത വഹിച്ചു.സാജൻ,ഉദയൻ,ഹെഡ്മിസ്ട്രസ് ശ്രീലത എന്നിവർ സംസാരിച്ചു.