purushu

കാട്ടാക്കട: വീരണകാവ് കല്ലുപാലം ഈശ്വര വിലാസത്തിൽ റിട്ട.മിലിട്ടറി ഉദ്യോഗസ്ഥൻ കെ.പുരുഷോത്തമൻ നായർ(80)നിര്യാതനായി.ഭാര്യ:ജഗദമ്മ.മക്കൾ:പി.ജെ.സുരേഷ്.ജെ.പി.സുമ.മരുമക്കൾ:റ്റി.എസ്.സുരേഷ് കുമാർ,ആഷ.