വർക്കല: കുരയ്ക്കണ്ണി ശോഭ നിവാസിൽ പി.ശിവൻപിളളയുടെ ഭാര്യ സാവിത്രിഅമ്മ (68) നിര്യാതയായി. മക്കൾ: ശോഭ, സന്തോഷ്ബാബു, ശുഭ, സുശോഭ്. മരുമക്കൾ: മോഹനൻനായർ, ബിന്ദു, സുരേഷ്, ഐശ്വര്യ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8മണിക്ക്.