കാഞ്ഞിരംകുളം:കഴിവൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി.ഇന്ന് രാവിലെ 10ന് ഉത്സവബലി,11ന് ഉത്സവബലി ദർശനം, 5ന് വൈകിട്ട് 9.15ന് സാംസ്കാരിക സമ്മേളനം, 6ന് വൈകിട്ട് 9.15ന് നൃത്തസന്ധ്യ. 7ന് രാവിലെ 8ന് ഊരുചുറ്റ്,ആനപ്പുറത്തെഴുന്നള്ളത്ത്,5 മണിക്ക് താലപ്പൊലി ഘോഷയാത്ര,രാത്രി 10ന് വലിയ കാണിക്ക 10.30ന് പള്ളിവേട്ട, 8 ന് രാവിലെ 7.30 ന് പൊങ്കാല,8ന് തൈപ്പൂയ പൊങ്കാല,തുടർന്ന് കുഞ്ഞൂണ്,പിടിപ്പണം വാരൽ,തുലാഭാരം,11.30ന് പൂയം തിരുനാൾ സദ്യ,വൈകിട്ട് 6.30ന് ആറാട്ട്.