തിരുവനന്തപുരം കോട്ടയ്ക്കകം വാഴപ്പള്ളി കെട്ടിടത്തിൽ എൻ. കെ രംഗനാഥൻ (70) നിര്യാതനായി. ഭാര്യ: അനന്തലക്ഷ്മി. മക്കൾ : ഹരിഹരികൃഷ്ണൻ, പരേതനായ രാജാറാം, സീതാരാമൻ മരുമകൾ : ദേവി.