reeja

നഗരൂർ: ആൽത്തറമൂട് കിച്ചു ഭവനിൽ ജയപ്രസാദിന്റെ ഭാര്യ റീജ (52) നിര്യാതയായി .
മക്കൾ: ജിത്തു പ്രസാദ്,ദേവിക സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്‌.