കോതമംഗലം ∙ റിട്ട. വില്ലേജ് അസി. തൃക്കാരിയൂർ ശാരദാലയം (പാറേത്ത്) ചന്ദ്രശേഖരൻ നായർ(78) നിര്യാതനായി. ഭാര്യ : അംബുജാക്ഷിയമ്മ. മക്കൾ : പ്രീതമോൾ (രജിസ്ട്രാർ ഓഫിസ്, രാമപുരം), പ്രദീപ് (കെഎസ്ആർടിസി). മരുമക്കൾ: ജയദേവൻ, സിമി.