joseph86

മഞ്ഞപ്ര : മരിയാപുരം കാവുങ്ങ പൗലോ മകൻ ജോസഫ് (86) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിനു (ഇറ്റലി), ഷൈറി. മരുമക്കൾ: ഷൈനി (ഇറ്റലി), സെബി.