കിളിമാനൂർ:കുന്നുമ്മേൽ, കട്ടയ്ക്കാലിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ വി.സുശീല (88) നിര്യാതയായി.മക്കൾ: എസ്.ചന്ദ്രൻ, തുളസീധരൻ, ശോഭ, വത്സല. മരുമക്കൾ സുധ, സിന്ധു, വിദ്യാധരൻ, മണിയൻ.സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.