anulkumar

ഇടവ : വെൺകുളം കണ്ണാമ്പുറം ആശാഭവനിൽ അനിൽ കുമാർ (കുട്ടപ്പൻ, 52 )നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: അരുൺ, ആശ വിനു .മരുമകൻ: വിനു സഞ്ചയനം: ബുധനാഴ്ച രാവിലെ 7.30 ന്.