മംഗലത്തുകോണം : പുത്തൻകാനം പീതാംബര നിവാസിൽ പരേതനായ പീതാംബരന്റെ മകൻ വസുന്ധരൻ (67) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ഗിരിജ. മകൻ: സന്തോഷ് കുമാർ. മരുമകൾ: അക്ഷയ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് വസതിയിൽ. സഞ്ചയനം: 6ന് രാവിലെ 8ന്.