തിരുവനന്തപുരം: കുമാരപുരം ഷീഷൈനിൽ മുൻ കൃഷിവകുപ്പ് ഡയറക്ടർ പരേതനായ ജി. തങ്കപ്പന്റെ ഭാര്യ ശാന്ത ടി. (77, റിട്ട. എൻ.സി.സി ഡയറക്ടറേറ്റ്) നിര്യാതയായി. മക്കൾ: ഷീബസാം, ഷൈനി ഷിൻഡോ (അമേരിക്ക). മരുമക്കൾ: സാം, ഷിൻഡോജോസ് (അമേരിക്ക). സംസ്കാരം: ഇന്ന് 2മണിക്ക് പാളയം എൽ.എം.എസ് സെമിത്തേരിയിൽ.