കുളത്തൂർ : ഉച്ചക്കട വട്ടയ്ക്കാട് നാരായണവിലാസം ബംഗ്ളാവിൽ പരേതനായ പരമേശ്വരൻ നായരുടെയും സരസ്വതി അമ്മയുടെയും മകൻ സുരേഷ് കുമാർ (ചന്ദ്രൻ, 55) നിര്യാതനായി. സഹോദരങ്ങൾ: സേതുമാധവിഅമ്മ, രാജേശ്വരി അമ്മ, അനിൽകുമാർ. സഞ്ചയനം: 4ന് രാവിലെ 9ന്.