നെയ്യാറ്റിൻകര : കെ.പി.എസ്.ടി.എ ബാലരാമപുരം ഉപജില്ലാ സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അസ്വിൻ രാജ് അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന നിർവാഹക സമിതി അംഗം നെയ്യാറ്റിൻകര പ്രിൻസ്,സംസ്ഥാന വൈസ് പ്രസിഡന്റ്വട്ടപ്പാറ അനിൽ,ജെ.ജോസ് വിക്ടർ,പ്രദീപ്നാരായൺ,ജോൺ ഷൈസൺ, പ്രസന്നകുമാരി,ആർ.അനിൽരാജ്,രാജേഷ്കുമാർ ജെ.ആർ,സി.അഗസ്റ്റിൻ,ബിന്ദുപോൾ,ജോൺ ബ്രൈറ്റ്,വിനോദ് ശാന്തിപുരം, എസ്.കെ.അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി ബിന്ദുപോൾ (പ്രസിഡന്റ്),വിനോദ് ശാന്തിപുരം കെ.എസ്.സുരേഷ്കുമാർ,കെ.ആർ.സുരേഷ്കുമാർ,ടി.എ.ശ്രീദേവി (വൈസ് പ്രസിഡന്റ്), ആർ.ജോൺബ്രൈറ്റ് (സെക്രട്ടറി), ഡോ.സജു.വി,വിനോദ് എസ്.ആർ,ബിനു.ബി,ഷീബ ടി.എ,വിനിത.ബി.എസ് (ജോ.സെക്രട്ടറിമാർ),ബാജി ശ്യാം ബി.എസ് (ട്രഷറർ ) എന്നിവരെയും തിരഞ്ഞെടുത്തു.