വട്ടപ്പാറ : കൈരളി നഗർ വൃന്ദാഭവനിൽ ശ്യാമളഅമ്മ (72) 30ന് പള്ളിവിള സി.പി. ഓഡിറ്റോറിയത്തിന് സമീപം വച്ചുനടന്ന വാഹന അപകടത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മക്കൾ: പരേതനായ ജയേഷ്, എസ്. ശ്രീകുമാരി, എസ്. കുസുമകുമാരി. മരുമക്കൾ: വി.എസ്. വേണുഗോപാൽ, എ. അനിൽകുമാർ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30 ന്.