കല്ലിയൂർ: പാപ്പറത്തേരി, അദ്വൈതത്തിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ അംബുജം (68) നിര്യാതയായി. മക്കൾ: ഗായത്രി എ.ജി, രാജേഷ് എ. (പുരാരേഖ വകുപ്പ്), രമേഷ് ജി.എ. മരുമക്കൾ: അനിൽകുമാർ കെ.ആർ, കവിത എസ്, സന്ധ്യ വി.ജെ. (കെ.എസ്.ആർ.ടി.സി). സഞ്ചയനം: 6ന് രാവിലെ 8ന്.