തിരുവനന്തപുരം :കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന നിരാഹാര സത്യാഗ്രഹം ഡോ. അനിൽ വൈദ്യമംഗലം ഉദ്ഘാടനം ചെയ്തു.കേരള മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് പി.സ്റ്റെല്ലസിന്റെ അദ്ധ്യക്ഷതയിൽ നടന്ന നിരാഹാര സത്യാഗ്രഹത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ,ഫാ.ജോൺ അരീക്കൽ, സോമശേഖരൻ നായർ,മൊട്ടക്കാവ് രാജൻ,മുഹമ്മദ് ഇല്യാസ്,വിഴിഞ്ഞം ഹനീഫ്,എസ്. ശശിധരൻ നായർ,ലില്ലി കുമാരി,സുധാസത്യൻ,സുകു മരുതൂർ എന്നിവർ സംസാരിച്ചു