bjp

ആര്യനാട്:ബി.ജെ.പി അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിസംഘടിപ്പിച്ച ജനജാഗ്രത വാഹന പ്രചരണ ജാഥയുടെ സമാപനം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.മുളയറ രതീഷ് ജാഥാക്യാപ്ടനായുള്ള ജാഥ ഉഴമലയ്ക്കൽ,അരുവിക്കര,വെള്ളനാട്,പൂവച്ചൽ,കുറ്റിച്ചൽ,ആര്യനാട്,തൊളിക്കോട് വിതുര എന്നീ പഞ്ചായത്തുകളിൽ സഞ്ചരിച്ചു.എം.വി.രഞ്ജിത്ത്,പൂവച്ചൽ ജ്യോതികുമാർ,മുളയറ ബൈജു,പുതുകുളങ്ങര അനിൽ,എം.ജി.ഗിരീശൻ, ശ്രീജ,സുദർശൻ,ശ്രീകല,വിജിഎന്നിവർ സംസാരിച്ചു.