ponnamma

കള്ളിക്കാട്: പന്ത കുരഞ്ചിമം വയലോരംവീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ജെ.പൊന്നമ്മപിള്ള(93) നിര്യാതയായി.മക്കൾ:പി.പ്രസന്നകുമാരി,കെ.സജീവ് കുമാർ.മരുമക്കൾ: പരേതനായ എ.ശ്രീധരൻ നായർ,ബിന്ദു.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.