jyothi

തിരുവനന്തപുരം: പാപ്പനംകോട് എസ്റ്റേറ്റ് സരസ്വതി വിലാസത്തിൽ പരേതനായ സുന്ദരനാ ശാരിയുടെ മകൻ എസ്. ജ്യോതി (58) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: ശ്രീജ കുമാരി, ശ്രീദേവി. മരുമക്കൾ: ശ്രീകുമാർ, മണികണ്ഠൻ.