പുല്ലാന്നിവിള : തുണ്ടത്തിൽ പെരുംചിറക്കോണത്ത് വിശാഖ് ഭവനിൽ തുളസീധരൻ (63, റിട്ട. എസ്.ബി.ഐ, കഴക്കൂട്ടം) നിര്യാതനായി. ഭാര്യ: ലീലാകുമാരി. (റിട്ട. അദ്ധ്യാപിക, കണിയാപുരം യു.പി സ്കൂൾ). മക്കൾ: കൃഷ്ണേന്ദു, നീനേന്ദു. മരുമക്കൾ: സന്ദീപ്, ബിജു ശ്രീധർ. സഞ്ചയനം: 4ന് രാവിലെ 9ന്.