അരവിന്ദാക്ഷൻ
വൈപ്പിൻ : വരാപ്പുഴ ചിറക്കകം ചുവന്നാര്യൻ പാടത്ത് അരവിന്ദാക്ഷൻ ( 68 ) നിര്യാതനായി. ഭാര്യ : യമുന ( ഗവ. യു പി എസ് വരാപ്പുഴ ) . മകൾ : അനുപമ. മരുമകൻ : ശ്യാം.