തിരുവനന്തപുരം: കേരള ബ്രാഹ്മണ സഭ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ വെള്ളയാണി കാർഷിക സർവകലാശാലാ ഇൻഡോർ സ്റ്റേഡിയത്തിൽ 'വിപ്ര വിസ്‌മയം' എന്ന പരിപാടി നടത്തി. സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എച്ച്. ഗണേശ് സ്വാഗതവും കൺവീനർ ശ്രീധർ നന്ദിയും പറഞ്ഞു.